Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വൈക്കത്തഷ്ടമിക്കായി കൊടിക്കൂറ സമർപ്പണം

വൈക്കത്തഷ്ടമിക്കായി കൊടിക്കൂറ സമർപ്പണം

വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം ശ്രീ സുബ്രമണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിനുമുള്ള കൊടിക്കൂറകളുടെ സമർപ്പണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു . മടിത്തറ വിശ്വകീർത്തിയിൽ എ എം വിജയനാണ് കൊടിക്കൂറകൾ സമർപ്പിച്ചത് . വാദ്യമേളങ്ങളോടെ കൊടിക്കൂറകൾ വൈക്കത്തപ്പന്റെ കൊടിമരച്ചുവട്ടിൽ നിറദീപം തെളിയിച്ചു തൂശനിലയിൽ വെച്ച് സമർപ്പിച്ചു .ദേവസ്വം അഡ്മിനിസ്ട്രേറ്റർ കൊടിക്കൂറ വാങ്ങി അടുത്ത ചടങ്ങുൾക്കായി തിരുമേനിയെ ഏല്പിച്ചു. സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ കൊടിക്കൂറയും ബലികല്ലിൽ തൂശനിലയിൽ സമർപ്പിച്ചു മറ്റു ചടങ്ങുകൾക്കായി എറ്റു വാങ്ങി.

Vaikathashtami



Related items