Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കോട്ടയത്തും നിന്ന് എ സി ബോട്ടിൽ കാഴ്ചകൾ കണ്ടൊരു യാത്ര

കോട്ടയത്തും നിന്ന് എ സി ബോട്ടിൽ കാഴ്ചകൾ കണ്ടൊരു യാത്ര

കോട്ടയം : കോട്ടയം–ആലപ്പുഴ ജലപാതയിൽ ‘വേഗ’ ബോട്ട് നാളെ ഓടിത്തുടങ്ങും. കോട്ടയം–ആലപ്പുഴ പാതയിൽ യാത്രാ ബോട്ടായും ആലപ്പുഴ–കുമരകം പാതയിൽ വിനോദസഞ്ചാര ബോട്ടായുമാണു സെമി എസി അതിവേഗ ബോട്ടായ ‘വേഗ’ സഞ്ചരിക്കുക. ഒരേ സമയം യാത്രാബോട്ടായും വിനോദ സഞ്ചാരികൾക്കുള്ള ബോട്ടായും ‘വേഗ’ ജനങ്ങൾക് ഉപകാരപ്പെടും. ദിവസേന രാവിലെ രാവിലെ 7.30നു കോട്ടയം കോടിമതയിൽ നിന്നു ആലപ്പുഴയ്ക്കു പുറപ്പെടുന്ന ബോട്ട് വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്കു മടങ്ങും. ഇതിനിടെ വിനോദസഞ്ചാരികൾക്കായി ആലപ്പുഴ–കുമരകം പാതയിൽ സഞ്ചരിക്കും. കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്കു യാത്രക്കാർക്കു കൂടി ഉപകാരപ്പെടുന്ന തരത്തിലാണു ബോട്ട് സർവീസ് ആരംഭിക്കുന്നത്.



Related items