Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്ത്യ ഗവണ്മെന്റിന്റെ ആവശ്യത്തെ തുടർന്ന് വാട്സാപ്പ് കൂടുതൽ സുരക്ഷിതമാക്കുന്നു

ഇന്ത്യ ഗവണ്മെന്റിന്റെ ആവശ്യത്തെ തുടർന്ന് വാട്സാപ്പ് കൂടുതൽ സുരക്ഷിതമാക്കുന്നു

ഹാക്കർസ് ഒരു ഇസ്രായേലി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പത്രപ്രവർത്തകരുടെയും, വിവിധ മേഖലകളിൽ പ്രശസ്തരായവരുടെയും , ഉയർന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരുടെയും വാട്സാപ്പ് വിവരങ്ങൾ ചോർത്തുന്നു , എന്ന വിവരത്തെ തുടർന്ന് , ഇന്ത്യ ഗവണ്മെന്റ് , വാട്സാപ്പിന് നൽകിയ നോട്ടീസിനെ ചൊല്ലി,കൂടുതൽ സുരക്ഷിതമാക്കാൻ തയ്യാറെടുക്കുന്നു. വാട്സാപ്പ് വിവരണങ്ങൾ ചോർത്തുന്നത് ജനങ്ങളുടെ സ്വകാര്യതയാണ് നഷ്ടപ്പെടുന്നത് എന്ന കാരണം കാണിക്കൽ നോട്ടീസിനാണ് വാട്സാപ്പ് ഉചിതമായ സംരക്ഷണം ഉറപ്പാക്കും എന്നറിയിച്ചിരിക്കുന്നത്. നവംബർ 4 നുള്ളിൽ രേഖാമൂലം ഈ ഉറപ്പു വാട്സാപ്പ് ഇന്ത്യ ഗവൺമെന്റിന് നൽകിയിരിക്കണം.

Safety of Whatsapp



Related items