Copyright © 2026 Citymapia.com. All Rights Reserved

ഫെബ്രുവരി നാല് ലോക കാൻസർ ദിനം . കാൻസറിനെ വരാതെ നോക്കാനും , തുടക്കത്തിലെ കണ്ടു പിടിക്കാനും , ചികിത്സ നേടാനും ഉള്ള ബോധവൽക്കരണം നടത്താനുമായിട്ടാണ് ലോകം ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിക്കുന്നത് .2008 ൽ എഴുതിയ ലോക കാൻസർ പ്രഖ്യാപനത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ (യുഐസിസി) ആണ് ലോക കാൻസർ ദിനത്തെ നയിക്കുന്നത്.കാൻസർ മൂലമുണ്ടാകുന്ന അസുഖങ്ങളും മരണവും ഗണ്യമായി കുറയ്ക്കുക എന്നതാണ് ലോക കാൻസർ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം.
February 4th is observed as World Cancer Day
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.