Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ലോക ദയ ദിനം

ലോക ദയ ദിനം

1998 ൽ കുറെ എൻ ജി ഒ സംഘടനകൾ ആണ് നവംബർ 13 "ലോക ദയ ദിനമായി " ആചരിക്കാൻ തുടങ്ങിയത് . ലോകത്തെ പല രാജ്യങ്ങളും ഈ ദിനം , വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് ആചരിച്ചു പോരുന്നു . ഇന്ന് മനുഷ്യരിൽ നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന "ദയ " എന്ന വികാരത്തെ തിരിച്ചു കൊണ്ട് വരുവാനുള്ള ഒരു ശ്രമം കൂടിയാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത് . സഹജീവികളോടും , ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ള ഓരോ ജീവനോടും നാം ദയ കാണിക്കേണ്ടിയിരിക്കുന്നു. ഈ ദിനം, നമ്മളിൽ ദയ എന്ന വികാരത്തെ ഉണർത്തട്ടെ.

World Kindness Day



Related items

News and Articles
News Local News