Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ലോക ന്യുമോണിയ ദിനം

ലോക ന്യുമോണിയ ദിനം

ന്യൂമോണിയ എന്ന അസുഖത്തിനെതിരെ പോരാടാനുള്ള ദിവസമായിട്ടാണ് എല്ലാ വർഷവും നവംബർ 12 ലോക ന്യൂമോണിയ ദിനമായിട്ടാചരിക്കുന്നത് . കുട്ടികളിലാണ് ഏറ്റവും കൂടുതൽ ന്യൂമോണിയ സ്ഥിരീകരിക്കാറുള്ളത് .പലർക്കും ന്യൂമോണിയ മരണകാരണം ആകാൻ സാധ്യത ഉള്ള ഒരസുഖമാണ് എന്നറിയില്ല. അതിനാൽ തന്നെ ഈ അസുഖം വരാതെ നോക്കാനും , വന്നാൽ വേണ്ട വിധത്തിലുള്ള പരിചരണവും ചികിത്സയും നൽക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരിക്കാൻ കൂടിയാണ് പല സംഘടനകളുടെയും നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു പോരുന്നത്.

World Pneumonia Day



Related items

News and Articles
News Local News