Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ലോക പോളിയോ ദിനം

ലോക പോളിയോ ദിനം

പോളിയോ എന്ന മാരക രോഗത്തിനെതിരായുള്ള വാക്‌സിൻ കണ്ടു പിടിച്ച ജോനാസ് സാൽക്കിന്റെ ജന്മദിനമായ ഒക്ടോബർ 25 ആണ് , ലോക പോളിയോ ദിനമായി ആചരിക്കുന്നത് . റോട്ടറി ഇന്റർനാഷണൽ ആണ് വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തോടുള്ള ആധര സൂചകമായി ഈ ദിനം ലോക പോളിയോ ദിനമായി പ്രഖ്യാപിച്ചത് .പോളിയോ എന്ന അസുഖത്തിന് ചികിത്സ ലഭ്യമല്ല , പക്ഷെ വർഷങ്ങൾ കൊണ്ട് വികസിപ്പിച്ചെടുത്ത വാക്‌സിനേഷൻ കൊണ്ട് രോഗം വരാതെ നോക്കാം. ലോകമെമ്പാടും , പല സംഘടനകളും ഇന്ന് വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കും.

World Polio Day



Related items

News and Articles
News Local News