Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഈ മാസം ഇരുപത് മുതൽ ചൈതന്യയിൽ കാർഷിക മേള

ഈ മാസം ഇരുപത് മുതൽ ചൈതന്യയിൽ കാർഷിക മേള

കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇരുപതാമത് ചൈതന്യ കാർഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും ഈ മാസം ഇരുപത് മുതൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആരംഭിക്കുന്നതാണ് . സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. അഞ്ചു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന മേള ഈ മാസം ഇരുപത്തിനാലിന് അവസാനിക്കും .പോത്ത്‌ , കുള്ളൻ പശു , അക്വാഷോ ,മെഡിക്കൽ എക്സിബിഷൻ ,നടൻ പച്ചമരുന്നുകൾ , വിവിധയിനം ചെടികൾ, കാർഷികോത്പന്നങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ പ്രദർശനത്തിനുണ്ടാകും .



Related items