Copyright © 2026 Citymapia.com. All Rights Reserved

കിടങ്ങൂർ പഞ്ചായത്തുമായി അതിരു പങ്കിടുന്ന ഈരുട് ഭാഗത്തെ അൻപതു എക്കർ തരിശുഭൂമിയാണ് ജനകീയ കൂട്ടായ്‍മയുടെ ഫലമായി കൃഷിയോഗ്യമാക്കുന്നത് . ഈ ഭാഗത്തു ആദ്യം എണ്ണ പനകളാണ് നട്ടിരുന്നത് . വേണ്ടത്ര പരിചരണം കിട്ടാതായതോടെ വേണ്ട ഫലം കിട്ടാതെ പോയി. പിന്നീട് കാടുകയറിയും വള്ളിപ്പടർപ്പുകൾ പിടിച്ചും ഭൂമി കൃഷിയോഗ്യമല്ലാതായി. ജില്ലയിലെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ അമ്പതു ഏക്കറും കൃഷിക്കായി തയ്യാറാക്കുന്നത്. അവിടെ ഉണ്ടായിരുന്ന എണ്ണ പനകൾ പറിച്ചു മാറ്റി , സ്ഥലം വൃത്തിയാക്കി കൊണ്ടിരിക്കുകയാണ് .ഈ മാസം പകുതിയോടെ , വിത്ത് വിതക്കാനാകും എന്ന പ്രതീക്ഷയിലാണ് കൂട്ടായ്‌മ .
50 Acres of land to be made ready for farming needs
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.