Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ക്രിസ്തുമസ് സ്പെഷ്യൽ : ബനാന കസ്റ്റാർഡ് റെസിപ്പി

ക്രിസ്തുമസ് സ്പെഷ്യൽ : ബനാന കസ്റ്റാർഡ് റെസിപ്പി

ചിക്കനും മീനുമൊക്കെ കൂട്ടി കഴിഞ്ഞു നമ്മുക്ക് ക്രിസ്തുമസിന് അല്പം മധുരം ആവാം . ഇന്നത്തെ ക്രിസ്തുമസ് സ്പെഷ്യൽ ബനാന കസ്റ്റാർഡ് റെസിപ്പി വേണ്ടുന്ന സാധനങ്ങൾ : പഴുത്ത പഴം, കസ്റ്റാർഡ് പൗഡർ ,പാൽ , പഞ്ചസാര , വാനില എസ്ട്രാക്ട് ,കശുവണ്ടി , അൽമാൻഡ്സ് തയ്യാറാക്കുന്ന വിധം : പഴം ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക. കസ്റ്റഡ് പൌഡർ അല്പം പഞ്ചസാരയും പാലും ചേർത്ത് മിക്സ് ചെയ്തു വെക്കുക . ബാക്കിയുള്ള പാൽ തിളക്കാൻ വെക്കുക . തിളച്ചു വരുമ്പോൾ അതിലേക്കു മിക്സ് ചെയ്തു വെച്ചിരിക്കുന്ന കസ്റ്റാർഡ് കൂട്ട് ചേർത്ത് കുറുകുന്ന വരെ ഇളക്കുക .ഇതിലേക്ക് മുറിച്ചു വെച്ച പഴവും വാനില എസ്ട്രാക്റ്റും ചേർക്കുക . അടുപ്പത്തുനിന്നു മാറ്റി തണുക്കാൻ വെക്കുക . ഒരു ബൗളിലേക്കു ഈ മിക്സ് എടുത്തു അൽമാൻഡ്‌സ് പൊടിച്ചത് ചേർത്ത് ഫ്രിഡ്ജിൽ വെക്കുക. രുചിയുള്ള ബനാന കസ്റ്റാർഡ് റെഡി.

Banana Custard Recipe



Related items