Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കൺപീലി അഴകിന്

കൺപീലി അഴകിന്

ഇടതൂർന്ന കൺപീലി , കണ്ണിന് നൽകുന്ന അഴക് ഒന്ന് വേറെ തന്നെയാണ്. കൺപീലി സൗന്ദര്യം മാത്രമല്ല കണ്ണുകൾക്ക് നൽകുന്നത് ,കണ്ണിന്റെ ആരോഗ്യത്തിനും കൺപീലി വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട് . അതിനാൽ തന്നെ കൺപീലികൾക്കും ആവശ്യത്തിന് പരിചരണം ആവശ്യമാണ്. കൺപീലി കൊഴിയുന്നവർ ഒരുപാടാണ് . അവർക്കായി ഇതാ ചില ചെറിയ ചെറിയ വിദ്യകൾ

1 . നീളമുള്ള കൺപീലിയുള്ളവർ ഇടയ്ക്കിടയ്ക്ക് ചെറുതായി ഒന്ന് ട്രിം ചെയ്തു കൊടുക്കുക.
2 . ഐയ്‌ലാഷ് കോംബ് മേടിക്കാൻ കിട്ടും . അതുപയോഗിച്ചു ഇടയ്ക്കിടയ്ക്ക് ഒന്ന് വൃത്തിയാക്കി കൊടുക്കുക .
3 . കൺപീലികളിൽ ഒലിവു ഓയിൽ പുരട്ടി കൊടുക്കുന്നത് വളരെ നല്ലതാണ്
4 . ആവണക്കെണ്ണ കൊണ്ട് കണ്മഷിയുണ്ടാക്കുന്നത് പോലെ തന്നെ,ആവണക്കെണ്ണ കൺപീലികളിൽ പുരട്ടി കൊടുക്കുന്നത്, പീലികൾ നന്നായി വളരാൻ സഹായിക്കും .
5 . കറ്റാർവാഴയുടെ ജെൽ കൺപീലികളിൽ പുരട്ടുന്നതും ഉത്തമമാണ് .



Related items