Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

"മാട്ടി "

"മാട്ടി "

ബിജു മേനോന്റെ പുതിയ ചിത്രം "മാട്ടി ". പൈപ്പിൻ ചുവട്ടിലെ പ്രണയത്തിനു ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . സിനിമയിൽ ബിജു മേനോന്റെ കഥാപാത്രത്തിന്റെ പേരാണ് "മാട്ടി ". സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ബിജു മേനോന്റെ ഒഫീഷ്യൽ പേജിലൂടെ തന്നെ പുറത്തു വിട്ടൂ . സിൽവർ ബേ സ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫ് , അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത് .

Biju Menon's upcoming movie "Matti"



Related items