Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വെള്ളിത്തിരയിൽ ഇതിഹാസമായ അമിതാഭ് ബച്ചന് ഇന്ന് 77മത്  ജന്മദിനം

വെള്ളിത്തിരയിൽ ഇതിഹാസമായ അമിതാഭ് ബച്ചന് ഇന്ന് 77മത് ജന്മദിനം

വെള്ളിത്തിരയിലെ ബിഗ് ബി ആയ അമിതാഭ് ബച്ചന് ജന്മദിനാശംസകൾ . ഈ പ്രായത്തിലും ആരോഗ്യവാനായിരിക്കാൻ സാധിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. ഈ വർഷം അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ പുറം ലോകവുമായി പങ്കു വെച്ചത് മകൾ ശ്വേതാ ബച്ചനാണ്. എഴുപത്തിയേഴിന്റെ നിറവിലും ഇരുപത്തിനാലുകാരന്റെ മനസ്സുമായി നടക്കുന്ന വ്യക്തിയാണ് ഹോളിവുഡിലെ ഷെഹൻഷാ . ഹോളിവുഡിലെ വളർന്നു വരുന്ന നായകന്മാർക്ക് ബിഗ് ബി ഇന്നും ഒരു വെല്ലുവിളിയാണ്. ചടുലമായ ആക്ഷൻ രംഗങ്ങളൽ അഭിനയിച്ചും "പാ " പോലുള്ള സിനിമകളിൽ ഉജ്വല മേക്കോവർ നടത്തിയും ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു പ്രതിഭാസം തന്നെയാണ് ബിഗ് ബി എന്നറിയപ്പെടുന്ന ഹോളിവുഡിന്റെ സ്വന്തം അമിതാബ് ബച്ചൻ . സിറ്റിമാപ്യ ടീമിന്റെ ജന്മദിനാശംസകൾ .

Hollywood's Big B Amitab Bachan's 77th birthday



Related items