Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

സ്‌തനാർബുദം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും

സ്‌തനാർബുദം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും

ചർമ്മത്തിൽ ഉണ്ടാകുന്ന ക്യാൻസറിന് ശേഷം സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒന്നാണ് സ്‌തനാർബുദം . തുടർച്ചയായ ബോധവൽക്കരണം കൊണ്ട് ഒരു പരിധി വരെ സ്ത്രീകളെ ഇതിനെ കുറിച്ച് മനസിലാക്കിക്കാൻ കഴിഞ്ഞിട്ടുണ്ട് . സ്‌തനാർബുദം മൂലമുള്ള മരണം , നേരത്തെ അസുഖം കണ്ടുപിടിക്കുന്നതിനാൽ ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട്. സ്ഥാനാർബുദത്തിന്റെ ലക്ഷണങ്ങൾ സ്ഥാനങ്ങളിൽ സാധരണ കാണാത്ത തരം കല്ലിപ്പോ , മുഴയോ , കാഴ്ചയിൽ വ്യത്യാസമുണ്ടാകുക , തൊലി പൊളിഞ്ഞു പോവുക, നിറ വ്യത്യാസം എന്നിവയാണ്. ഇത് പോലെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറുടെ സേവനം തേടുക. എല്ലാ ലക്ഷണവും സ്ഥാനാർബുദത്തിന്റേതാവണമെന്നില്ല , എന്നാലും ഒരു കരുതൽ.



Related items