Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ചെമ്പൈയുടെ ജീവിത കഥയിൽ ആരാവും ഗാനഗന്ധർവ്വൻ ?

ചെമ്പൈയുടെ ജീവിത കഥയിൽ ആരാവും ഗാനഗന്ധർവ്വൻ ?

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതകഥ സിനിമയാകുമ്പോൾ , അതിൽ ഗാനഗന്ധർവനായി ആരായിരിക്കും വെള്ളിത്തിരയിൽ എത്തുക. മുന്തിരി മൊഞ്ചൻ - ഒരു തവള പറഞ്ഞ കഥക്ക് ശേഷം സംവിധായകൻ വിജിത് നമ്പ്യാർ ഒരുക്കുന്ന ചിത്രമാണിത് . സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുന്ന ചിത്രത്തിൽ ആരൊക്കെ ആരെയൊക്കെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും എന്ന ഒരാകാംക്ഷ നിലനിൽക്കുന്നു.



Related items

News and Articles
News Local News