Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ക്രിസ്തുമസ് വിളംബര ഗാന ശുശ്രുഷ നടന്നു

ക്രിസ്തുമസ് വിളംബര ഗാന ശുശ്രുഷ നടന്നു

ക്രിസ്തുമസിന്റെ വരവറിയിച്ചു വിളംബര ഗാന ശുശ്രൂഷ ഡിസംബർ 8 ന് വൈകിട്ട് മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടന്നു . മെൻസ് വോയ്‌സും മിക്സഡ് വോയ്‌സും ചേർന്നാണ് ഗാനമേള സംഘടിപ്പിച്ചത് . ആദ്യകാല ബാറോക്ക് സംഗീതവും ആധുനിക ആരാധന സംഗീതവും കോർത്തിണക്കിയാണ് , സംഗീത വിരുന്നൊരുക്കിയത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന സംഗീത പരിപാടിയിൽ അറുപതോളം ഗായകർ പങ്കെടുത്തു .



Related items

News and Articles
News Local News