Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

സാന്തായെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി

സാന്തായെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി

ക്രിസ്തുമസ് രാവ് പിറക്കാൻ ഇനി രണ്ടു ദിനം കൂടി . സാന്തായെ വരവേൽക്കാൻ തൊപ്പികളും മുഖം മൂടികളും വഴി നിറയെ നിരത്തി വെച്ചിരിക്കുന്നു. അലങ്കാര ദീപങ്ങൾ വഴിയോരങ്ങൾക്ക് ഉത്സവ പ്രതീതി നൽകുന്നു . ബേക്കറികളിൽ കേക്കുകൾ വാങ്ങാൻ തിരക്ക് . പലയിടത്തും കേക്ക് ഫെസ്റ്റും മറ്റും അരങ്ങേറുന്നു. ഡിസംബർ പത്തൊൻപതു മുതൽ ഡിസംബർ മുപ്പതു വരെ ട്രാവൻകൂർ ഫെസ്റ്റ്. തുണിക്കടകളിലും പുതിയ വസ്ത്രങ്ങൾ വാങ്ങാനുള്ള തിരക്ക്. സ്കൂൾ അടച്ചതോടു കൂടി കുട്ടികളെയും കൂട്ടി കറങ്ങാൻ ഇറങ്ങുന്നവർ, സീസൺ ആയതയോടെ വിദേശികളുടെ വരവും ടൂറിസം രംഗത്ത് ഉണർവേകുന്നു . ഉത്സവലഹരി ആവോളം ആസ്വദിച്ചു കൊണ്ട് വീണ്ടും ഒരു ക്രിസ്തുമസ് രാവിനായി കാത്തിരിക്കുന്നു നാടും നഗരവും .



Related items

News and Articles
News Local News