Copyright © 2026 Citymapia.com. All Rights Reserved

വെള്ളം ഒഴുകി പോകാനുള്ള സ്ഥല കുറവും , നീരൊഴുക്ക് തടഞ്ഞു വൃത്തിഹീനമായ തോടുകളും പ്രളയത്തിന് ഒരു കാരണമായിരുന്നു എന്ന തിരിച്ചറിവ് , അവയെ പുനർജ്ജീവിപ്പിക്കാനും വൃത്തിയാക്കാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു. ഏതാനും മാസങ്ങളായി നടക്കുന്ന കൂട്ടായ പ്രവർത്തനത്തിലൂടെ പല തോടുകളെയും വൃത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. ചെറുകിട ജലസേചന വകുപ്പിനൊപ്പം മറ്റു സർക്കാർ വകുപ്പുകൾ കൂടി കൈകോർത്തതോടെ കാര്യങ്ങൾ എളുപ്പമായി. ഉന്നത ഉദ്യോഗസ്ഥരും ഇതിൽ മുന്നിട്ടു നിൽക്കുന്നത് കൊണ്ട് താഴെക്കിടയിൽ നിന്നും പ്രവർത്തനങ്ങൾ സജീവമാകുന്നു. തോടുകൾ നവീകരിക്കാൻ ആവശ്യത്തിന് ഫണ്ട് അനുവദിക്കുകയും അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് . ഇനിയൊരു പ്രളയം കോട്ടയത്തെ കീഴടക്കില്ല എന്ന ഉറച്ച മനസോടെയാണ് തോട് വൃത്തിയാക്കൽ നടപ്പിലാക്കുകയും, ആഴം കൂട്ടി കൊടുക്കയും ഒക്കെ ചെയ്യുന്നത്.
Cleaning of small ponds, rivers and canals are under process to resist flood.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.