Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ആദ്യ ഡിഫുസ്ഡ് മ്യൂസിയം "ചെപ്പ് "

ആദ്യ ഡിഫുസ്ഡ് മ്യൂസിയം "ചെപ്പ് "

സ്വന്തം വീടുകളിൽ ഉള്ള പുരാവസ്തുക്കൾ , കേടാകാതെ സംരക്ഷിച്ചു പ്രദർശനത്തിന് വെക്കുക എന്നതാണ് കേരളത്തിലെ ആദ്യ ഡിഫുസ്ഡ് മ്യൂസിയം ആയ "ചെപ്പ് " എന്ന ആശയത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. മണർക്കാടാണ് ഈ മ്യൂസിയം ആരഭിച്ചിരിക്കുന്നത്. പുരാവസ്തുക്കൾ , പൈതൃക സാമഗ്രഹികൾ എന്നിവ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളവർ , ഭവനങ്ങളിൽ മ്യൂസിയം മാതൃകയിൽ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയാണ് ഈ ഡിഫുസ്ഡ് മ്യൂസിയത്തിലൂടെ . മണർകാട് സെയിന്റ് മേരീസ് കോളേജിലെ ചരിത്ര വിഭാഗവും ഒൻപതാം വാർഡും ചേർന്നാണ് ഇതൊരിക്കിയിരിക്കുന്നത് . കൃഷിക്കും പാചകത്തിനും മറ്റും ഉപയോഗിച്ചിരുന്ന വസ്തുക്കൾ , താളിയോലകൾ എന്നിങ്ങനെ എഴുപതില്പരം വസ്തുക്കളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഓരോ വസ്തുവിന്റെയും പേരുകൾ മലയാളത്തിലും , ഇംഗ്ലീഷിലും , ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. മ്യൂസിയത്തിൽ ഉള്ള പുരാവസ്തുക്കളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകവും ഇറക്കിയിട്ടുണ്ട് .

First diffused museum in Kerala



Related items

News and Articles
News Local News