Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അത്യുഗ്രൻ ഓഫറുമായി ബി എസ് എൻ എൽ

അത്യുഗ്രൻ ഓഫറുമായി ബി എസ് എൻ എൽ

കേരളത്തിലെ ഉപഭോക്താക്കൾക്കായി ദീപാവലി സമ്മാനവുമായി ബി എസ് എൻ എൽ. "3 G Diwali Plan " എന്ന പേരിലാണ് പുതിയ ഓഫർ. ഈ ഓഫറിൽ ഉൾപ്പെടുന്നത് ഇവയൊക്കെയാണ് 200 ഫ്രീ എസ് എം എസ് , 100 M B ഫ്രീ 3 G ഡേറ്റ , ആദ്യ മുപ്പതു ദിവസത്തേക്ക് 100 മിനിറ്റ് ഫ്രീ വീഡിയോ കോൾസ് . കൂടാതെ മാസം 100 എസ് എം എസ് ആജീവനന്തകാലം ,രാത്രി പതിനൊന്ന് മണി മുതൽ രാവിലെ ആറു മാണി വരെ ബി എസ് എൻ എൽ നമ്പറിലേക്കു വിളിക്കുന്നതിന്‌ മിനിറ്റിനു 20 പൈസയും , മറ്റു നമ്പറുകളിലേക്കു വിളിക്കുന്നതിന്‌ മിനിറ്റിൽ 40 പൈസയുമാണ് .ആക്ടിവേഷൻ ചാർജുൾപെടെ സിമ്മിന്റെ വില 59 രൂപയാണ് .കൂടാതെ ഇരുപത്തിനാലു രൂപയ്ക്കു ഫ്രീ കോൾ സൗകര്യവുമുണ്ട് .ഈ ദീപാവലി പ്ലാൻ എല്ലാ ബി എസ് എൻ എൽ ഓഫീസിലും , ഫ്രാൻഞ്ചൈസികളിലൂടെയും ലഭ്യമാണ്.

Diwali offer from BSNL for Kerala Customers



Related items