Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ദീപാവലി ഓഫറുമായി ടൈറ്റൻ

ദീപാവലി ഓഫറുമായി ടൈറ്റൻ

ഈ വരുന്ന ദീപാവലിക്കും വാൻ ഓഫറും ആയിട്ടാണ് ടൈറ്റാൻ ഗ്രൂപ്പും മാർക്കറ്റിൽ എത്തിയിരിക്കുന്നത്. ടൈറ്റൻന്റെ വാച്ചുകൾക്കു 50 % വരെ ഡിസ്‌കൗണ്ട് ഓഫർ ചെയ്തിട്ടുണ്ട് . വാലെന്റൈൻസ് കളക്ഷൻസിനു 20 % വും , രാഗയുടെ കളക്ഷൻസിനു 30 തൊട്ടു 40 % വരെ കിഴിവുണ്ട് . നിങ്ങൾക്ക് അടുത്തുള്ള ടൈറ്റാൻ ഷോപ് സന്ദർശിക്കൂ ആകർഷകമായ വിലക്കുറവിൽ ഇഷ്ടപെട്ട വാച്ചുകൾ സ്വന്തമാക്കൂ.

Diwali Offers from Titan


Related items