Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഉത്സവാഘോഷത്തിലേക്കു കടക്കാനൊരുങ്ങി കുമാരനല്ലൂർ

ഉത്സവാഘോഷത്തിലേക്കു കടക്കാനൊരുങ്ങി കുമാരനല്ലൂർ

ഉത്സവത്തിന് തയ്യാറെടുത്തു കുമാരനല്ലൂർ ദേവീ ക്ഷേത്രം . ഉത്സവത്തിന് കൊടിയേറുന്നത് ഡിസംബർ രണ്ടിനാണ്. പ്രസിദ്ധമായ തൃക്കാർത്തിക ഡിസംബർ പത്തിനാണ്. ഡിസംബർ പതിനൊന്നിന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും . വൃശ്ചികത്തിലെ കാർത്തികയാണ് കുമാരനല്ലൂർ അമ്മയുടെ പിറന്നാളായി കണക്കാക്കുന്നത്. അതിനാൽ തന്നെ അത് ബഹുവിശേഷമായിട്ടാണ് കൊണ്ടാടുന്നത് . തൃക്കാർത്തിക എന്നറിയപ്പെടുന്ന ആഘോഷത്തിന് ദീപാലങ്കാരങ്ങൾ കൊണ്ട് നാടും നഗരവും അലങ്കരിക്കപ്പെടും.

Festival Kumaranalloor Devi Temple



Related items