Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മൽസ്യസമ്പത്ത് വർദ്ധിപ്പിക്കാൻ തയ്യാറായി വേമ്പനാട് കായൽ

മൽസ്യസമ്പത്ത് വർദ്ധിപ്പിക്കാൻ തയ്യാറായി വേമ്പനാട് കായൽ

വേമ്പനാട് കായലിലെ മൽസ്യസമ്പത്ത് വർദ്ധിപ്പിക്കാനായി 88 ലക്ഷത്തിനടുത്ത് ചിലവ് വരുന്ന പദ്ധതികൾക്ക് തുടക്കമായി . വേമ്പനാട് കായലിലെ മൽസ്യ സമ്പത്ത് സംരക്ഷിക്കാനും പുനർജീവിപ്പിക്കാനുമായി ഇരുപതോളം സങ്കേതങ്ങൾ ആണ് തയ്യാറെടുക്കുന്നത് . ജില്ലയിൽ ആറ് മൽസ്യ യൂണിറ്റുകളും ആറ് കക്ക യൂണിറ്റുകളുമാണ് സ്ഥാപിക്കുന്നത് . ഇതിനിന്റെ ഭാഗമായി വേമ്പനാട് കായലിൽ കുമരകം പക്ഷിസങ്കേതത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി , ആദ്യ സങ്കേതത്തിൽ കരിമീൻ , കൊഞ്ചു എന്നിവയുടെ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു .



Related items