Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം , നാളെ പതിനൊന്ന് മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും . വൈക്കം സത്യാഗ്രഹ സമരത്തിന്റെ ചരിത്രം ആണ് പുരാരേഖകളിലൂടെ ഈ മ്യൂസിയം ജനങ്ങളോട് പറയാൻ പോകുന്നത് . വൈക്കം സത്യാഗ്രഹത്തിനായി ഗാന്ധിജി വന്നിറങ്ങിയ ബോട്ട് ജെട്ടിക്ക് സമീപമുള്ള സ്മാരക മന്ദിരത്തിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത് . ഗാന്ധിജി ബോട്ട് ജെട്ടിയിൽ ഇറങ്ങിയത് , കായൽക്കരയിൽ വെച്ച് പ്രസംഗിച്ചത് , ശ്രീ നാരായണ ഗുരുവായുമായുള്ള കൂടി കാഴ്ച തുടങ്ങി നിരവധി ചരിത്ര സംഭവങ്ങളുടെ രേഖകൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു . ഫോട്ടോ ഗാലറി , ആർട്ട് ഗാലറി , മിനി തിയേറ്റർ എന്നിവയും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിച്ച തുക ചിലവിട്ടാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത് .



Related items