Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ദീപങ്ങളുടെയും മധുരത്തിന്റെയും ദീപാവലി

ദീപങ്ങളുടെയും മധുരത്തിന്റെയും ദീപാവലി

ഇന്ന് ഇന്ത്യയൊട്ടാകെ ദീപാവലി ആഘോഷം. ദീപാലങ്കാരങ്ങൾ കൊണ്ടും വിവിധതരം മധുരപലഹാരങ്ങൾ ഉണ്ടാക്കിയും വിതരണം ചെയ്തും ആഘോഷമാക്കുകയാണ് ദീപാവലി . ഇരുട്ടിനുമേൽ പ്രകാശത്തിന്റെയും , അഞ്ജതയുടെമേൽ ജ്ഞാനത്തിന്റെയും , ദുഷ്കർമ്മത്തിനുമേൽ നന്മയുടെയും വിജയത്തിന്റെ ഓർമ്മക്കായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത് . എല്ലാവർക്കും സിറ്റിമാപ്യയുടെ ദീപാവലി ആശംസകൾ.

Happy Diwali



Related items

News and Articles
News Local News