Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഭക്ഷ്യ ദിനത്തിൽ അറിയാം ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ

ഭക്ഷ്യ ദിനത്തിൽ അറിയാം ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ

ഇന്ന് വളരെ ഏറെ പ്രചാരം ലഭിച്ചിരിക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് ഈന്തപഴം. ഒരു കാലത്തു ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ട് വരുന്ന ഒരു പ്രധാന വസ്തു ഈന്തപഴം ആയിരിക്കും. പക്ഷെ അത് ഇന്ന് എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും , പല കമ്പനികളുടെ , പല നിറത്തിൽ , രുചിയിൽ ഇന്ന് സുലഭമായി ലഭിക്കുന്നു. ഈന്തപ്പഴത്തിനു ഒരുപാടു ഗുണങ്ങൾ ഉണ്ട്. പോഷക സമൃദ്ധമാണ് ഈന്തപഴം , ധാരാളം നാരടങ്ങിയിരിക്കുന്നു , ആന്റിഓക്സിഡന്റുകളാൽ സമൃദ്ധം, തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു , സാധാരണ പ്രസവം നടക്കാൻ സഹായകം , പ്രകൃതിദത്തമായ മധുരം , എല്ലിന്റെ ആരോഗ്യത്തിന് ഗുണകരം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു തുടങ്ങി പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്. നിങ്ങളുടെ ഭക്ഷണത്തിൽ ഇന്ന് മുതൽ ഈന്തപ്പഴത്തിനും ഒരു സ്ഥാനം കൊടുക്കൂ.

Health Benefits of Dates



Related items

News and Articles
News Local News