Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വിയർപ്പ് മൂലം ഉണ്ടാകുന്ന ദുർഗന്ധം അകറ്റാൻ

വിയർപ്പ് മൂലം ഉണ്ടാകുന്ന ദുർഗന്ധം അകറ്റാൻ

ശരീരത്തിലെ വിയർപ്പു മൂലം ഉണ്ടാകുന്ന ദുർഗന്ധം , പലരെയും വല്ലാതെ അലട്ടാറുണ്ട്. ചിലർ തങ്ങളിൽ നിന്ന് ഇങ്ങിനെ ദുർഗന്ധം ഉണ്ടാകുന്നുണ്ട് എന്നറിയാത്തവരുമുണ്ട്. ഒന്നുകിൽ മറ്റുള്ളവർ പറയുമ്പോഴോ അല്ലെങ്കിൽ അവർ അകൽച്ച കാണിക്കുമ്പോഴേ തിരിച്ചറിയാറുളൂ . ഇതൊരു ചെറിയ പ്രശ്നം അല്ല നമ്മുടെ ഉന്മേഷത്തെ തന്നെ ബാധിക്കുന്ന ഒരു വിഷയമാണ് . വിയർപ്പ് കൊണ്ടുണ്ടാകുന്ന ദുർഗന്ധം , ചില ബാക്റ്റീരിയകളുടെ പ്രവർത്തനം മൂലവും, നമ്മൾ കഴിക്കുന്ന ചില ഭക്ഷണം മൂലവുമാകാം. അതിനാൽ തന്നെ നമ്മുക്ക് ഈ ദുർഗന്ധം ഒഴിവാക്കാൻ ചില കാര്യങ്ങൾ ചെയ്യാം

1 . ദിവസവും രണ്ടു നേരം കുളിക്കുക
2 . കഴിയുന്നതും തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക
3 . കുളിക്കുന്ന വെള്ളത്തിൽ അല്പം നാരങ്ങ നീര് ഒഴിക്കുന്നത് നന്നായിരിക്കും
4 . എരിവ് അധികമുള്ള ഭക്ഷണം ഒഴിവാക്കാൻ ശ്രമിക്കുക
5 . നാരങ്ങ മുറിച്ചു അതിന്റെ കഷണങ്ങൾ കക്ഷത്തിൽ ഇടയ്ക്കു പുരട്ടുക



Related items