Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മുടി സ്‌ട്രൈറ്റൻ ചെയ്യുന്നവരും കളർ ചെയ്യുന്നവരും ഒന്ന് ശ്രദ്ധിക്കൂ

മുടി സ്‌ട്രൈറ്റൻ ചെയ്യുന്നവരും കളർ ചെയ്യുന്നവരും ഒന്ന് ശ്രദ്ധിക്കൂ

മുടി സ്‌ട്രൈറ്റൻ ചെയ്യുന്നവർക്കും കളർ ചെയ്യുന്നവർക്കും സ്തനാർബുദത്തിനു സാധ്യത കൂടുതൽ ആണെന്ന് കണ്ടെത്തൽ . ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാന്സറിലാണ് ഇതിനെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് . സ്ഥിരമായി മുടി സ്ട്രൈറ്റൻ ചെയ്യാനും കളർ ചെയ്യാനും ശ്രമിക്കുമ്പോൾ, അതിനു വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കളിൽ കാൻസർ ഉണ്ടാക്കാൻ സാധ്യത ഉള്ള കെമിക്കൽസ് ഉണ്ട് . മുടി കളർ ചെയ്യാത്തവരെക്കാൾ ഒൻപതു ശതമാനം കൂടുതൽ സാധ്യത ആണ് കളറും സ്ട്രൈറ്റനിംഗും ചെയ്യുന്നവർക്കുള്ളത്. മുടിയഴക് വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ അറിയാതെ എങ്കിലും നാം വിളിച്ചു വരുത്തുന്നത് മാരകമായ ഒരു അസുഖത്തെയാണ്. അത് കൊണ്ട് സ്വാഭാവിക മുടിയഴകിനു മാറ്റം വരുത്താൻ തീരുമാനിക്കും മുൻപ് ഒന്ന് ശ്രദ്ധിക്കൂ.

Health News



Related items

News and Articles
News Local News