Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അമിതവണ്ണത്തിന് സ്മാർട്ട് ഫോൺ ഒരു കാരണമായേക്കാം

അമിതവണ്ണത്തിന് സ്മാർട്ട് ഫോൺ ഒരു കാരണമായേക്കാം

സ്മാർട്ട് ഫോണില്ലാതെ ഒരു ജീവിതത്തെ കുറിച്ച് ആർക്കും തന്നെ ഇപ്പോൾ ചിന്തിക്കാൻ ആവില്ല. കാരണം നമ്മുടെ ദിനചര്യകൾ അത്ര തന്നെ സ്മാർട്ട് ഫോണിനെ ആശ്രയിച്ചിരിക്കുന്നു . വാർത്തകൾ, വിനോദം, ബാങ്കിങ് തുടങ്ങി നമ്മുടെ ജീവിതത്തിലെ ഓരോ ആവശ്യങ്ങളും സ്മാർട്ട് ഫോണിലൂടെ വിരൽത്തുമ്പിൽ എത്തിയപ്പോൾ ആളുകളിൽ ആലസ്യവും വർദ്ധിച്ചു . ഒരു വ്യക്തി ദിവസത്തിൽ ചുരുക്കം അഞ്ചു മണിക്കൂറെങ്കിലും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു. അതോടൊപ്പം തന്നെ വ്യായാമം കുറയുകയും അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഇത് മൂലം ഉണ്ടാകുന്നത് അമിതവണ്ണവും ഒപ്പം പലതരം രോഗങ്ങളും ആണ്. ഈ സത്യാവസ്ഥ തിരിച്ചറിഞ്ഞു സ്മാർട്ട് ഫോണിന്റെ ഉപയോഗം കുറക്കുകയും , ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുകയും വ്യായാമം കൂടുതലായും ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമായിരിക്കുന്നു .



Related items

News and Articles
News Local News