Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും

ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. ഇടുക്കിയില്‍ തുറന്ന മൂന്ന് ഷട്ടറുകളും ഉടന്‍ 80 സെന്‍റീമീറ്റര്‍ ആയി ഉയര്‍ത്തും. സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍ ജലം ആണ് പുറത്തേക്കൊഴുക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലേക്ക് നീങ്ങുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം പുറത്തേത്ത് ഒഴുക്കും. രാവിലെ 10 മുതല്‍ 10 ഷട്ടറുകളും 60 സെന്‍റീമീറ്റര്‍ അധികമുയര്‍ത്തും. ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 10 മണിക്ക് ഡാം തുറക്കാനാണ് തീരുമാനം.(No change on water level in Mullaperiyar dam)



Related items

News and Articles
News Local News