Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കോട്ടയം ജില്ല വെറ്റിനറി ആശുപത്രിയുടെ പുതിയ കെട്ടിത്തടത്തിന്റെ ഉത്ഘാടനം

കോട്ടയം ജില്ല വെറ്റിനറി ആശുപത്രിയുടെ പുതിയ കെട്ടിത്തടത്തിന്റെ ഉത്ഘാടനം

പണി കഴിഞ്ഞു പ്രവർത്തന ക്ഷമമാകാൻ സജ്ജമായിരുന്ന കോട്ടയം ജില്ല വെറ്റിനറി ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ഇന്ന് നടക്കും. വിവിധ ആധുനിക സജ്ജീകരണങ്ങളോടെയാണ് കെട്ടിടം ഒരുങ്ങുന്നത്. ആധുനിക രോഗനിർണയത്തിന് അൾട്രാ സൗണ്ട് സ്കാനിങ് , 24 മണിക്കൂർ ചികിത്സാസൗകര്യം , വളർത്തു മൃഗങ്ങൾക്കു പ്രത്യേക ചികിത്സ വിഭാഗം , രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ചികിത്സ സൗകര്യം, രാത്രി അടിയന്തര ചികിത്സ സൗകര്യം , മൊബൈൽ വെറ്റിനറി ക്ലിനിക് , തെരുവ് നായ്ക്കളുടെ വന്ധ്യകരണ ശാസ്ത്രക്രിയക്കുള്ള സൗകര്യം എന്നിവ ലഭ്യമാണ്.

Inaugration of building of Vetenary Hospital Kottayam



Related items