Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര ഓട്ടിസം പാർക്ക്

ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര ഓട്ടിസം പാർക്ക്

ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര ഓട്ടിസം പാർക്കിന്റെ ഉത്‌ഘാടനം ഇന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിക്കും . കോതനല്ലൂരിൽ ഉള്ള ലീഡേഴ്‌സ് ആൻഡ് ലാഡ്ഡേഴ്‌സ് ഇന്റർനാഷണൽ ഓട്ടിസം സ്കൂളിന്റെ ക്യാമ്പസ്സിലാണ് പ്രഥമ ഓട്ടിസം പാർക്ക് വരുന്നത് . ഇതിനോട് ചേർന്നുള്ള പ്ലേ തെറാപ്പി സെന്ററിന്റെ ഉത്ഘാടനം തോമസ് ചാഴിക്കാടൻ എം പി യും , സെൻസറി ഇന്റഗ്രേഷൻ യൂണിറ്റ് , ഒക്യുപേഷണൽ തെറാപ്പി സെന്ററിന്റെ ഉത്ഘാടനം യഥാക്രമം എം എൽ എ മാരായ അഡ്വക്കേറ്റ് മോൻസ് ജോസഫും , സുരേഷ് കുറുപ്പും നിർവഹിക്കും . ലീഡേഴ്‌സ് ആൻഡ് ലാഡ്ഡേഴ്‌സ് സ്കൂൾ ഓഫ് ഓട്ടിസം ഏർപ്പെടുത്തിയ ലിസ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും .



Related items

News and Articles
News Local News