Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്‌സ് ആൻഡ് ജിയോമെറ്ററി അനാലിസിസ്

ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്‌സ് ആൻഡ് ജിയോമെറ്ററി അനാലിസിസ്

ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്‌സ് ആൻഡ് ജിയോമെറ്ററി അനാലിസിസ് നവംബർ 23 2019 ന് , ഹോട്ടൽ ഓർക്കിഡ് റെസിഡെൻസിയിൽ വെച്ച് നടക്കുന്നു . രാവിലെ പത്ത്‌ മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് കോൺഫറൻസ്. മാത്തമാറ്റിക്സിലും ജിയോമെട്രിയിലും നടക്കുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും , കണ്ടെതുളകളെ ലോകത്തിനു മുൻപിൽ പരിചയപ്പെടുത്താനുമുള്ള ബോധവത്കരണം കൂടിയാണ് ഈ സെമിനാര് കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത് .

International conference of Mathematics and Geometry Analysis



Related items

News and Articles
News Local News