Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ദാരിദ്ര്യ നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനം

ദാരിദ്ര്യ നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനം

ലോകമെമ്പാടും ഒക്‌ടോബർ 17 " ദാരിദ്ര്യ നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനമായി " ആചരിക്കുന്നു. ആദ്യമായി ഇങ്ങിനെ ഒരു ദിനം ആചരിച്ചത് 1987 പാരിസിൽ വെച്ചാണ് . ഒരു ലക്ഷത്തോളം പേര് പങ്കെടുത്ത ഈ ചടങ്ങിൽ ദാരിദ്ര്യവും, വിശപ്പും , ആക്രമണവും , പേടിയും അനുഭവിക്കുന്ന ജനതയോടുള്ള ആദര സൂചകമായി ഫാദർ ജോസഫ് റെൻസ്കി സ്മാരക കല്ല് ഇട്ടു . പിന്നീട് ഒക്‌ടോബർ 17 ന് , അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചപ്പോൾ , യുണൈറ്റഡ് നേഷൻസ് , ഈ ദിനം "ദാരിദ്ര്യ നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനമായി " ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു .

Every Year October 17th is celebrated as the international day of poverty eradication.



Related items

News and Articles
News Local News