Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മൂവാറ്റുപുഴയാറിന് മുളകൾ കൊണ്ട് സംരക്ഷണ ഭിത്തി

മൂവാറ്റുപുഴയാറിന് മുളകൾ കൊണ്ട് സംരക്ഷണ ഭിത്തി

മുഹമ്മദ് ബഷീർ സ്മാരക ജി .വി .എച് .എസ് .എസിലെ നാഷണൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മൂവാറ്റുപുഴയാറിന് ചുറ്റും മുളകളും കണ്ടൽ ചെടികളും നട്ട് പിടിപ്പിച്ചത് . മൂവാറ്റുപുഴയാറിനൊരു മുളംച്ചോല എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് വേണ്ടി , വനവകുപ്പിൽ നിന്ന് ശേഖരിച്ച നൂറോളം മുളകളും കണ്ടൽച്ചെടികളുമാണ് എൻ എസ് എസിന്റെ നേതൃത്വത്തിൽ നട്ടത് .



Related items