Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മലരിക്കൽ ടൂറിസത്തിനു തുടക്കമായി

മലരിക്കൽ ടൂറിസത്തിനു തുടക്കമായി

കോട്ടയം : മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി പത്തു ജല ടൂറിസംകേന്ദങ്ങളാണു വികസിപ്പിക്കുന്നത്.അതിൽ ആദ്യത്തെ ജനകീയ ടൂറിസം പദ്ധതിയായ മലരിക്കൽ കേന്ദമാക്കി നടക്കുന്ന മൂന്നാമത് വയലോര -കായലോര ടൂറിസം മേള 2020 ഫെബ്രുവരി 28 ,29 ,മാർച്ചു തീയതി കളിലായി നടക്കുന്നു. ജനകീയ കുട്ടായമയും,തിരുവാർപ്പ് ഗ്രാമാപഞ്ചായുത്തും ജെ -ബ്ലോക്ക് -തീരുവായക്കരി പാടശേഖ സമിതികളും തിരുവാർപ്പ്,കഞ്ഞിരം,സഹകരണ ബാങ്കുകളും,ഉൾനാടൻ മത്സ്യതൊഴിലാളി സഹകരണ സംഘ വും മലരിക്കൽ ടൂറി സം സൊസൈറ്റിയും ചേർന്നാണ് ടൂറിസം ഫെസ്റ്റ് സംഘ ടിപ്പിക്കുന്നത്.



Related items