Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കോട്ടയം നഗരമുണര്‍ത്തി വോട്ടത്തോണ്

കോട്ടയം നഗരമുണര്‍ത്തി വോട്ടത്തോണ്

കോട്ടയം: പ്രായത്തിന്റെയും പദവിയുടെയും ശാരീരിക ക്ഷമതയുടെയും വ്യത്യാസങ്ങള് മറന്നവര് കളക്ട്രേറ്റില്നിന്ന് തിരുനക്കര മൈതാനത്തേക്ക് ഒരേ മനസോടെ നീങ്ങിയപ്പോള് സ്വീപ് വോട്ടത്തോണ് നഗരത്തിന് പുതുമകളുടെ കാഴ്ച്ചയായി. കടുത്ത വരള്ച്ച: ഹൈറേഞ്ചിലെ ഏലം കര്ഷകര് പ്രതിസന്ധിയില്, ഏക്കറ് കണക്കിന് ഏലച്ചെടികൾ കരിഞ്ഞുണങ്ങി! റോളര് സ്കേറ്റിംഗ് വിരുന്നൊരുക്കിയ കുരുന്നുകളാണ് വഴികാട്ടിയത്. ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കര്, സബ് കളക്ടര് ഈഷ പ്രിയ, ചലച്ചിത്രതാരം മിയ ജോര്ജ്, സ്വീപ് ഡിസ്ട്രിക്ട് ഐക്കണ് അനീഷ് മോഹന്, സ്വീപ് നോഡല് ഓഫീസര് അശോക് അലക്സ് ലൂക്ക് എന്നിവര് സൈക്കളില് അവരെ പിന്തുടര്ന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരായ നിതിന് കെ. പാട്ടീല്, കെ. വി. ഗണേഷ് പ്രസാദ്, മാന്സിംഗ്, ജില്ലാ കളക്ടര് പി.കെ. സുധീര് ബാബു എന്നിവര് ബൈക്കുകളില് സഹയാത്രികരായി.



Related items

News and Articles
News Local News