Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കുട്ടികൾക്കുള്ള ന്യൂട്രിമിക്‌സുമായി കുടുംബശ്രീ

കുട്ടികൾക്കുള്ള ന്യൂട്രിമിക്‌സുമായി കുടുംബശ്രീ

കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിലൂടെ വിപണിയിലേക്ക്‌ എത്തിക്കുകയാണ് , കുട്ടികൾക്ക് വേണ്ടിയുള്ള ന്യൂട്രിമിക്സ് പൊടി അഥവാ അമൃതം പൊടി . ആറ് മാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്നതാണ് ന്യൂട്രിമിക്സ് . വളരെയധികം ശ്രദ്ധാപൂർവ്വമാണ് കുടുംബശ്രീ പ്രവർത്തകർ ഇത് തയ്യാറാക്കുന്നത്. ഗോതമ്പ് , കടല , പരിപ്പ് , പഞ്ചസാര എന്നിവ ചേർത്ത് പൊടിച്ചു സുരക്ഷിതമായി പാക്ക് ചെയ്തു വിപണിയിൽ എത്തിക്കുന്നു. കൂടുതലും ന്യൂട്രിമിക്സ് അംഗനവാടികളിലാണ് വിതരണം ചെയ്യുന്നത്. അംഗനവാടികളിലെ കുട്ടികൾക്ക് ഇത് തികച്ചും സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത് .പല യൂണിറ്റുകളായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ന്യൂട്രിമിക്സ് പൊടി അംഗനവാടികളിൽ എത്തിക്കുന്നത് .

Nutrimix Powder for children from Kudumbhasree units



Related items

News and Articles
News Local News