Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കുമരകം കരിമീനിനെ തിരുവനന്തപുരത്തെത്തിച്ച പട്ടാളക്കാരൻ

കുമരകം കരിമീനിനെ തിരുവനന്തപുരത്തെത്തിച്ച പട്ടാളക്കാരൻ

പതിനേഴ് വർഷം കരസേനയിൽ ആയിരുന്ന , ആലപ്പുഴക്കാരൻ വി അജിത് ആണ് , കുമരകം കരിമീൻ തിരുവനന്തപുരത്തു കൊണ്ട് വന്നു വിൽക്കുന്നത് . കുമരകം കരിമീനിന്‌ തലസ്ഥാനത്തും ആവശ്യക്കാർ ഉണ്ട് എന്നറിഞ്ഞു കൊണ്ടാണ് കരസേനയിൽ നിന്ന് വിരമിച്ചതിനു ശേഷം അജിത് ഈ സംരംഭത്തിനിറങ്ങിയത് . തിരുവനന്തപുരം ആക്കുളത്താണ്‌ അജിത്തിന്റെ മീൻ കട. ആദ്യം കരിമീൻ മാത്രം വിറ്റിരുന്ന അജിത് , കച്ചവടം ഉഷാറായപ്പോൾ മറ്റു മത്സ്യങ്ങളും വിൽക്കാൻ തുടങ്ങി . അജിത് കുമരകത്തെത്തി , പരമ്പരാഗതരീതിയിൽ പിടിക്കുന്ന , കരിമീൻ ആണ് വാങ്ങിച്ചു തിരുവനന്തപുരത്തെത്തിക്കുന്നത് . നാല് ദിവസം വരെ മീൻ കേടാകാതെ ഇരിക്കും. അതിനു ശേഷം മിച്ചം വരുന്ന മീൻ ഉണക്കിയെടുക്കും. അജിത്തിന്റെ അഭിപ്രായത്തിൽ മറ്റു സ്ഥലങ്ങളിലെ കരിമീനിനേക്കാൾ രുചി കുമരകം കരിമീനിനാണ് .



Related items