Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ചീര പച്ചടി

ചീര പച്ചടി

ചുവന്ന ചീര കൊണ്ടൊരു പച്ചടി വേണ്ടുന്ന സാധനങ്ങൾ : ചുവന്ന ചീര പൊടിയായി അരിഞ്ഞത് ,പച്ചമുളക് , കട്ടത്തൈര് , ഉപ്പ് , കുഞ്ഞുള്ളി ,എണ്ണ , കടുക് , വറ്റൽമുളക് തയ്യാറാക്കുന്ന വിധം : ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് ഉപ്പു ചേർത്ത് ചീര അടച്ചു വെച്ച് വേവിക്കുക. ചീര വേകാൻ അധികം സമയം വേണ്ട. വെന്ത ഉടനെ മറ്റൊരു ചീനച്ചട്ടിയിൽ കടുക് പൊട്ടിച്ചു, വേവിച്ച ചീര ചേർത്തിളക്കുക. തീ അണച്ച് തൈരും ചേർത്ത് ഇളക്കുക. ഉപ്പ് നോക്കി ആവശ്യമെങ്കിൽ അല്പം കൂടി ചേർത്ത് നന്നായി ഇളക്കുക. രുചിയേറും ചീര പച്ചടി തയ്യാർ.

Malayalam recipr for Cheera Pachadi



Related items

News and Articles
News Local News