Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കരുതൽ : മാസ്കുകൾ തുന്നി ഒരു കുടുംബം

കരുതൽ : മാസ്കുകൾ തുന്നി ഒരു കുടുംബം

എരുമേലി : ഈ കൊറോണകാലത്തു എല്ലാവര്ക്കും മാതൃക ആകുകയാണ് കുളത്തിങ്കൽ രാജനും മകൻ അമൃതരാജും. മാസ്കുകൾ തയ്യാറാക്കുന്ന തിരക്കിലാണ് ഈ കുടുംബം.കോവിഡ് പശ്ചാത്തലത്തിലാണു മറ്റു തയ്യൽ ജോലികൾക്ക് അവധി കൊടുത്ത് മാസ്ക് നിർമാണം. 8 വർഷം സൗദി അറേബ്യയിൽ തയ്യൽ ജോലിയിലായിരുന്ന രാജന് മാസ്ക് നിർമാണത്തിൽ മുൻപരിചയമുണ്ട്. തുണിയാണ് ഉപയോഗിക്കുന്നത്. 10, 20 രൂപയാണ് ആവശ്യക്കാരിൽ നിന്നു വാങ്ങുന്നത്. ദിവസേന 100ൽപരം ആളുകൾ മാസ്ക് വാങ്ങാൻ എത്തുന്നതായി രാജൻ പറഞ്ഞു.



Related items