Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഗണിതശാസ്ത്രോത്സവം

ഗണിതശാസ്ത്രോത്സവം

സമഗ്രശിക്ഷ കേരള ബി ആർ സി കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രോത്സവം ചിറക്കടവ് വെള്ളാള സമാജം സ്കൂളിൽ ഇന്ന് തുടക്കം കുറിച്ചു . മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്രോത്സവത്തിലൂടെ ലക്‌ഷ്യം വെക്കുന്നത് അനുഭവത്തിലൂടെ ഗണിതത്തിൽ അറിവ് നൽകുക എന്നതാണ് . ചിറക്കടവ് പഞ്ചായത്തിലെ ഒൻപതു സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത് . രാവിലെ പത്തു മണിക്ക് ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഗണിതശാസ്ത്രോത്സവം ഉത്ഘാടനം ചെയ്തു .



Related items