Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

നിവിൻ പോളിയുടെ വ്യത്യസ്ത കഥാപാത്രം "അക്ബർ ഖാൻ "

നിവിൻ പോളിയുടെ വ്യത്യസ്ത കഥാപാത്രം "അക്ബർ ഖാൻ "

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത "മൂത്തോൻ " എന്ന ചിത്രത്തിലാണ് സ്വവർഗാനുരാഗിയായ അക്ബർ ഖാനായി , നിവിൻ പോളി എത്തുന്നത് . മുംബൈയിൽ ഗുണ്ട തലവനായി വാഴുന്ന അക്ബറിന്റെ പൂർവകാല ചരിത്രത്തിലാണ് , സ്വർഗാനുരാഗത്തിന്റെ കഥ പറയുന്നത്. അമീർ എന്ന ചെറുപ്പക്കാരനുമായി അക്ബറിനുണ്ടാകുന്ന പ്രണയവും , അതുണ്ടാക്കുന്ന പ്രശ്നങ്ങളും, അമീറിന്റെ മരണവുമെല്ലാം ആണ് , അകബറിനെ ക്രൂരനായ ഒരു ഗുണ്ട ആക്കി മാറ്റുന്നത്. നിവിൻ പോളിയുടെ സിനിമ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും മൂത്തോനിലെ അക്ബർ ഖാൻ . റോഷൻ മാത്യു ആണ് അമീറിന്റെ വേഷത്തിൽ ചിത്രത്തിൽ എത്തുന്നത് . ചിത്രങ്ങളിലെ രംഗങ്ങൾ പലതും പ്രേക്ഷകരുടെ ഹൃദയത്തിൽ സ്പർശിക്കുന്നതാണ്. കാണികളെ മറ്റൊരു ലോകത്തേക്ക് കൊണ്ടെത്തിക്കാൻ സംവിദായകയായ ഗീതു മോഹൻദാസിന് സാധിച്ചു എന്ന് വേണമെങ്കിൽ പറയാം.

Movie Review Moothon



Related items