Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മുൻസിപ്പൽ പാർക്കിന് വീണ്ടും ഉയർത്തെഴുനേൽപ്പ്‌

മുൻസിപ്പൽ പാർക്കിന് വീണ്ടും ഉയർത്തെഴുനേൽപ്പ്‌

നാലു വർഷം മുൻപ് നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ച മുനിസിപ്പൽ പാർക്ക് , നവീകരിച്ചു ഇന്ന് ജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കും . കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളും, ഇരിപ്പിടങ്ങളും, പുൽത്തകിടികളും , നടപ്പാതകളും , ശുചിമുറികളും , പുതിയ കവാടവും നിർമ്മിച്ചിട്ടുണ്ട്. പ്രശസ്ത ശില്പി കെ എസ് രാധാകൃഷ്ണൻ നിർമ്മിച്ച ശില്പങ്ങൾ പാർക്കിൽ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. സൗജന്യമായിട്ടാണ് അദ്ദേഹം ശില്പങ്ങൾ പണിത് കൊടുത്തത് . ഇന്ന് വൈകിട്ട് മന്ത്രി എ സി മൊയ്‌ദീൻ ഉത്ഘാടനം നിർവഹിക്കും, എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം എൽ എ ,ശില്പി ഡോക്ടർ കെ എസ് രാധാകൃഷ്ണനെ ആദരിക്കും. പരിപാടിയോട് അനുബന്ധിച്ചു കുട്ടികൾ അവതരിപ്പിക്കുന്ന കരോൾ ഗാനവും , വൈകിട്ട് എൻ എൻ പിള്ള എഴുതിയ നാടകവും കുട്ടികൾ അവതരിപ്പിക്കും .

Inaugration of Muncipal Park



Related items