Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്നത്തെ പാചക കുറിപ്പ് ; ഓട്സ് ഉപ്പുമ

ഇന്നത്തെ പാചക കുറിപ്പ് ; ഓട്സ് ഉപ്പുമ

ഓട്സ് ഇന്ന് നമ്മുക്ക് ഒരു പുതിയ നാമം അല്ല. ഓട്സ് പലവിധത്തിൽ കഴിക്കാറുണ്ട് ഇപ്പോൾ. ഇഡ്ഡലിയായും , ദോശയായും , ഓട്സ് കാച്ചിയതായും അങ്ങിനെ പല രീതിയിൽ പാചകം ചെയ്തു കഴിക്കുന്നു. ഇന്ന് നമ്മുക്ക് ഓട്സ് കൊണ്ട് ഉപ്പുമാവ് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം ഉപ്പുമാവ് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ : ഓട്സ്, സവാള , പച്ചമുളക് , കാരറ്റ്, ബീൻസ്, തേങ്ങ , കറിവേപ്പില , കടുക് , വെളിച്ചെണ്ണ , വെള്ളം , ഉപ്പ് തയ്യാറാക്കേണ്ടുന്ന വിധം : ആദ്യം ഒരു പാനിൽ ഓട്സ് വറുത്തു മാറ്റി വെക്കുക . എന്നിട്ടു അതെ പാനിൽ തന്നെ വെളിച്ചെണ്ണ ചൂടാക്കി കടുകും , കറിവേപ്പിലയും താളിക്കുക . ഇതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന സവാള, കാരറ്റ്, ബീൻസ്, പച്ചമുളക് , ചിരകി വെച്ചിരിക്കുന്ന തേങ്ങ എന്നിവ ചേർത്ത് , നന്നായി വഴറ്റുക . എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്കു ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക . അതിലേക്കു വറുത്തു മാറ്റി വെച്ചിരിക്കുന്ന ഓട്സ് ചേർത്ത് നന്നായി ഇളക്കി , കുറച്ചു വെള്ളവും കൂടി ചേർത്ത് വേവാൻ വെക്കുക. വെന്തു കഴിയുമ്പോൾ സ്വാദിഷ്ടമായ ഓട്സ് ഉപ്പുമ റെഡി.

Recipe of Oats Uppuma



Related items