Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പാലാ സെയിന്റ് തോമസ് കോളേജിൽ ഓപ്പൺ ജിംനേഷ്യം

പാലാ സെയിന്റ് തോമസ് കോളേജിൽ ഓപ്പൺ ജിംനേഷ്യം

കേരളത്തിൽ ആദ്യമായിട്ടാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്കായി ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചത് . പാലാ സെയിന്റ് തോമസ് കോളേജിലാണ് ഇങ്ങിനെ ഒരു സംരംഭം ആരംഭിച്ചത് . വിദ്യാർത്ഥികൾക്ക് മാത്രമല്ല അധ്യാപകർക്കും ഈ സൗകര്യം ഉപയോഗിക്കാം . സാധാരണ കായിക താരങ്ങൾക്കാണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുക്കി കൊടുക്കാറ് . എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ജിംനേഷ്യം . ഒഴിവു സമയങ്ങളിലും , ക്ലാസ്സില്ലാത്തപ്പോഴും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജിംനേഷ്യം ഉപയോഗിക്കാം . ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉള്ള ഉപകരണങ്ങൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Kerala's first open gymnasium at Pala Saint Thomas College



Related items