Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പൈനാപ്പിൾ പച്ചടി

പൈനാപ്പിൾ പച്ചടി

പച്ചടികൾ പലതരം, അതിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ് പൈനാപ്പിൾ പച്ചടി പച്ചടി ഉണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ : പൈനാപ്പിൾ , പച്ചമുളക് , ഇഞ്ചി, വെള്ളം , തേങ്ങ ചിരണ്ടിയത് , വറ്റൽമുളക് , തൈര് , വെളിച്ചെണ്ണ , കടുക് , ചെറിയ ഉള്ളി , കറിവേപ്പില , ഉപ്പ്‌ തയ്യാറാക്കേണ്ടുന്ന വിധം : നന്നായി അരിഞ്ഞ പൈനാപ്പിൾ , ഇഞ്ചി , പച്ചമുളക് , ഉപ്പു എന്നിവ പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക . ഇതിനിടയിൽ തേങ്ങ ചിരകിയത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. പൈനാപ്പിൾ കൂട്ട് വെന്തു കഴിയുമ്പോൾ തേങ്ങാ അരച്ചത് , ഇതിലേക്ക് ചേർക്കുക. ഉപ്പു നോക്കി വേണമെങ്കിൽ കുറച്ചു ഉപ്പു കൂടി ഇട്ടു കൊടുക്കുക. തിളച്ചു കഴിയുമ്പോൾ , തീ അണച്ച് തൈര് ചേർത്തിളക്കുക. ഇതിനു ശേഷം കടുകു പൊട്ടിച്ചു താളിക്കുക . പൈനാപ്പിൾ പച്ചടി റെഡി.

Recipe of Pinapple Pachadi



Related items

News and Articles
News Local News