Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

എരുമേലി ഇന്ന് മുതൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കും

എരുമേലി ഇന്ന് മുതൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കും

തീർത്ഥാടന കാലം നാളെ മുതൽ തുടങ്ങാനിരിക്കെ എരുമേലിയിൽ ഇന്ന് മുതൽ പ്ലാസ്റ്റിക് സാധനങ്ങൾക്ക് നിരോധനം. തീർത്ഥാടന കാലത്തു മാത്രമല്ല തുടർന്നും ഇത് പാലിക്കണം എന്നാണ് അധികൃതരുടെ നിർദേശം. എരുമേലി പേട്ട തുള്ളലിന്റെ ഭാഗമായി സിന്ദൂരം ഉപയോഗിക്കുന്നത് വളരെയധികം കൂടുതലാണ്. ഇപ്പോൾ പ്ലാസ്റ്റിക് കൂടിൽ കിട്ടുന്ന രാസവസ്തുക്കൾ അടങ്ങിയ കുങ്കുമം ആണ് ഉപയോഗിക്കുന്നത്. അതിനു പൂർണമായി നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട്, യഥാർത്ഥ സിന്ദൂരം, ഉല്പാദിപ്പിക്കുന്നവരുടെ കയ്യിൽ നിന്നെ നേരിട്ട് വാങ്ങിയാണ് ഈ പ്രാവശ്യം ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അത് പോലെ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കാൻ പാടില്ല എന്നും, പ്ലാസ്റ്റിക് പാക്കറ്റിൽ വരുന്ന എണ്ണ , ഷാംപൂ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി.

Plastic usage is banned at Erumely from today onwards



Related items