Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഓപ്പൺ എയർ ഓഡിറ്റോറിയം കോട്ടയം പബ്ലിക് ലൈബ്രറിയിൽ

ഓപ്പൺ എയർ ഓഡിറ്റോറിയം കോട്ടയം പബ്ലിക് ലൈബ്രറിയിൽ

കോട്ടയം പബ്ലിക് ലൈബ്രറിയിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമാണോദ്ഘാടനം ശിൽപി കാനായി കുഞ്ഞിരാമൻ നിർവഹിച്ചു. അക്ഷരശിൽപ്പം നിൽക്കുന്ന ലൈബ്രറി മുറ്റത്താണ് രണ്ടായിരം പേർക്ക് ഇരിക്കാവുന്ന ഒപ്പൺ എയർ ഓഡിറ്റോറിയം നിർമിക്കുന്നത്. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനായി. മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഉമ്മൻ സി.വേങ്ങൽ, പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള, പി.ബാലകൃഷ്ണപിള്ള, നന്തിയോട് ബഷീർ, വി.വിജയകുമാർ, എൻ.ടി.പോൾ, എം.കെ.ഖാദർ, ഷാജി ഐപ്പ്, കെ.സി.വിജയകുമാർ, നളിനി കാനായി തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം പബ്ലിക് ലൈബ്രറിയെ പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യു പബ്ലിക് ലൈബ്രറി

Kottayam Public Library

LearnMore


Related items

News and Articles
News Local News