Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

എറണാകുളം - രാമേശ്വരം സ്പെഷ്യൽ ട്രെയിൻ

എറണാകുളം - രാമേശ്വരം സ്പെഷ്യൽ ട്രെയിൻ

എറണാകുളം - രാമേശ്വരം സ്പെഷ്യൽ ട്രെയിൻ ഈ മാസം ഒൻപത് മുതൽ ഓടി തുടങ്ങും . സ്പെഷ്യൽ ട്രെയിൻ സർവീസ് ഫെബ്രുവരി ഇരുപത്തി ഏഴാം തീയതി വരെയാണുള്ളത് . രാമേശ്വരത്തേക്ക് യാത്ര ആഗ്രഹിക്കുന്നവർക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണ് ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് . എറണാകുളത്തു നിന്ന് വൈകുനേരം ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ ഏഴരക്ക് രാമേശ്വരത്തെത്തും .



Related items